ലോക പ്രമേഹദിനാചരണം 2025 , ഭാഗമായി കുട്ടികൾക്കായി 09/11/2025 ഞായറാഴ്ച 10..30 ന് മ്യൂസിയം കോമ്പൗണ്ടിൽ കുട്ടികൾക്കായി ചിത്രരചനാ (പ്രീ. പ്രൈമറി, എൽ.പി, യൂ.പി, എച്ച്.എസ്) , പോസ്റ്റർ രചനാ (എച്ച്. എസ്.എസ്) എന്നീ മത്സരങ്ങൾ സംഘടിപ്പിച്ചു. അതിൽ 95 കുട്ടികൾ വിവിധ ഇനങ്ങളിലായി പങ്കെടുത്തു. അതിൽ നിന്നും വിജയം കൈവരിച്ചവുടെ പേരുവിവരങ്ങൾ പ്രസിദ്ധീകരിച്ചു.


