ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡയബറ്റിസിൽ BSc നഴ്സിംഗ് കഴിഞ്ഞവർക്ക് വേണ്ടി സ്റ്റൈപെന്റോടുകൂടി നടത്തുന്ന ഒരു വർഷ ദൈർഘ്യമുള്ള ഡയബറ്റസ് നഴ്സ് എഡ്യൂക്കേറ്റർ എന്ന കോഴ്സിലേക്ക് 20.09.2023-ൽ അപേക്ഷകൾ ക്ഷണിക്കുന്നു. അപേക്ഷകൾ സമർപ്പിക്കാനുള്ള അവസാന തീയതി 30.09.2023. അപേക്ഷ ഫീസ്, പൊതു വിഭാഗത്തിന് 200/- രൂപയും പട്ടികജാതി/പട്ടിക വർഗ്ഗ വിഭാഗത്തിന് 100 രൂപയുമാണ്. അപേക്ഷകൾ ഇൻസ്റ്റിറ്റ്യൂട്ടിന്റെ ഓഫീസിൽ നിന്നും ലഭിക്കുന്നതാണ്.
കൂടുതൽ വിവരങ്ങൾക്ക് 0471 2559388 / 9061908908 / 9562700200 എന്നീ നമ്പരുകളിൽ ബന്ധപ്പെടാവുന്നതാണ്